കാഞ്ചിയാറിൽ വാഹനാപകടം : ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാഞ്ചിയാറിൽ വാഹനാപകടം : ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാഞ്ചിയാർ പെരിയോൻ കവലയിൽ വാഹനാപകടം.

Slide 1
Slide 2
Slide 3
Slide 4

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.

കോഴിമല സ്വദേശി ജിൻസൺ ആണ് മരണപ്പെട്ടത്.ജിൻസൻ്റെ സഹോദരൻ ജയ്സൺ,ഏലപ്പാറ സ്വദേശികളായ വിഷ്ണുപ്രിയ , സിഖിൽ എന്നിവർക്ക് പരിക്കേറ്റു.

അപകടത്തിൻ്റെ CCTV വീഡിയോ ദൃശ്യങ്ങൾ

https://www.facebook.com/share/v/16Uz1P3XHZ/