വീണ്ടും കോൺഗ്രസിൽ സജീവമാകും : ഇഎം അഗസ്തി
ഇഎം അഗസ്തി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പോസ്റ്റ് ഇങ്ങനെ "ആദരണീയനായ ശ്രീ രമേശ് ചെന്നിത്തലയുടെ സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങുന്നു. ഹൃദയത്തിലാണ് കോൺഗ്രസ്." കൂടുതൽ സജീവമാകും.





