നിര്യാതനായി
ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ
ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ നിര്യാതനായി.
സംസ്കാരം 30/03/2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് അണക്കരയിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 3.30 ന് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കുന്നതാണ്.





