സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ്

സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ്

വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ 2026 ഏപ്രിൽ 27, 28,29, 30 തിയതികളിൽ രാവിലെ 7.30 മുതൽ 9.30 വരെ അവധിക്കാല സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം.

Slide 1
Slide 2
Slide 3
Slide 4

കൂടുതൽ വിവരങ്ങൾക്ക് 9447978614