വാഴവര ഗവ. ഹൈസ്‌കൂളിലേക്ക് അഡ്മിഷൻ ക്യാമ്പയിൻ ഇന്ന്

വാഴവര ഗവ. ഹൈസ്‌കൂളിലേക്ക് അഡ്മിഷൻ ക്യാമ്പയിൻ ഇന്ന്

വാഴവര : ഗവ. ഹൈസ്‌കൂളിന്റെ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയിൻ ഇന്ന് (മെയ് 7) വൈകിട്ട് 5 മണിക്ക് നിർമ്മലാ സിറ്റിയിൽ നടക്കും. പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ജനപ്രതിനിധികൾ സൗജന്യ പഠനോപകരണങ്ങൾ നൽകി സ്വീകരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

ജീവകാരുണ്യ പ്രവർത്തകനായ റിന്റോ ഇടുക്കിയാണ് പരിപാടിയുടെ സ്പോൺസർ.

ജോയി വെട്ടിക്കുഴി നഗരസഭ ചെയർപേഴ്‌സൺ പരിപാടി ഉദ്ഘാടനം ചെയ്യും. ലീലാമ്മ ബേബി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4

ജെസ്സി ബെന്നി, സോബി ബേബി, സന്തോഷ് O.N, സുനിജ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തകനായ റിന്റോ K.R ചടങ്ങിൽ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4