പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

കാമാക്ഷി ഗ്രാമ പഞ്ചായത്ത് ൽ ഒഴിവുള്ള പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

🎓 യോഗ്യത: ▪️ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ Diploma in Commercial Practice (DCP) അല്ലെങ്കിൽ

▪️ Diploma in Computer Application അല്ലെങ്കിൽ 

▪️ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത Diploma / PG Diploma in Computer Application

🎂 പ്രായപരിധി: 2026 ജനുവരി 1 ന് 18 മുതൽ 30 വയസ്സ് വരെ

📅 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16 / 05 / 2026