മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നെടുങ്കണ്ടം, ഇളംദേശം, അടിമാലി, ദേവികുളം ബ്ലോക്കുകളിലെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിലേക്കും തൊടുപുഴ ബ്ലോക്കിലെ എം.എസ്.യു സേവനത്തിലേക്കുമായി ഡ്രൈവർ കം അറ്റൻഡന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

എസ്.എസ്.എൽ.സി വിജയിച്ചിട്ടുള്ളതും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

Slide 1
Slide 2
Slide 3
Slide 4

📍വാക്ക്-ഇൻ ഇന്റർവ്യൂ

🗓️ മെയ് 14

🕚 രാവിലെ 11 മണിക്ക്

Slide 1
Slide 2
Slide 3
Slide 4

🏢 ജില്ലാ മൃഗസംരക്ഷണ ഓഫീസ്, മങ്ങാട്ടുകവല, തൊടുപുഴ

Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം, ഇളംദേശം, അടിമാലി, അഴുത, ദേവികുളം, തൊടുപുഴ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222894