സിപിഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന്

സിപിഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന്

Cpim ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കൊപ്പം ഇടുക്കി ജില്ലയിലെ തിരിച്ചടിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.

Slide 1
Slide 2
Slide 3
Slide 4

മുൻ മന്ത്രി M. M. മണിയെ മത്സരരംഗത്തിറക്കാത്തതിനെ തുടർന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. K. K. ജയ ചന്ദ്രൻ്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന വിലയിരുത്തലും നേതൃത്വതലത്തിൽ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ വിശദമായി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.

Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം P. Raajeev സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. ജയ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.

ഇതിന് പിന്നാലെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിശദമായ അവലോകനവും സംഘടനാ കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയാകും.

Slide 1
Slide 2
Slide 3
Slide 4