കട്ടപ്പനയോണം : വടംവലി മത്സരങ്ങൾ ഇന്ന്
കട്ടപ്പനയോണത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന വടം വലി മൽസരങ്ങൾ ഇന്ന് വൈകിട്ട് 4 മണി മുതൽ കട്ടപ്പന പഴയ ബസ്റ്റാൻ്റിൽ നടത്തപ്പെടും.
സ്കാർഫേസ് സ്പോർട്ട് ക്ലബിൻ്റെയും ജെസിഐ കട്ടപ്പന ടൗണിൻ്റെമേയും,ആഭിമുഖ്യത്തിലാണ് മത്സരം നടത്തപ്പെടുന്നത്.വിജയികൾക്ക് 5001 രൂപയും, ട്രോഫിയും പൂവൻ കോഴിയും ഒന്നാം സമ്മാനമായി ലഭിക്കും.
കട്ടപ്പനയിലെ സംഘടനകൾക്ക് ആയിട്ടാണ് മത്സരം ഒരുക്കിയിരിക്കുന്നത്.





