വണ്ണപ്പുറം മുണ്ടൻമുടിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

വണ്ണപ്പുറം മുണ്ടൻമുടിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

വണ്ണപ്പുറം മുണ്ടൻമുടി സെന്റ്. മേരീസ് പള്ളിയിലെ സൺഡേ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ “മക്കൾ അറിയാൻ മക്കളെ അറിയാൻ” എന്ന വിഷയത്തിൽ ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്റ്റിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു