കട്ടപ്പനയിൽ നാളെ മുതൽ “ചായക്കട” തുറന്നു പ്രവർത്തനം ആരംഭിക്കുന്നു

കട്ടപ്പനയിൽ നാളെ മുതൽ “ചായക്കട” തുറന്നു പ്രവർത്തനം ആരംഭിക്കുന്നു

കട്ടപ്പന വള്ളക്കടവ് റോഡിൽ തലശ്ശേരി രുചികളുമായി “ചായക്കട” നാളെ (17.09.2025) മുതൽ പ്രവർത്തനം ആരംഭിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

വ്യത്യസ്തങ്ങളായ ചായകൾ, പലഹാരങ്ങൾ, സുലൈമാനി തുടങ്ങി വ്യത്യസ്ത രുചിക്കൂട്ടുകൾ ഇവിടെ ലഭ്യമാകുമെന്നതാണ് ചായക്കടയുടെ പ്രത്യേകത.

Slide 1
Slide 2
Slide 3
Slide 4

സിഗ്നേച്ചർ ടി, എലക്ക ടി, മസാല ടി, സാഫറൂൺ ടി, ബൂസ്റ്റ്, ഹോർലിക്സ്, കാപ്പി, ബദാം മിൽക്ക് തുടങ്ങിയവയ്ക്കൊപ്പം ഐസ് ലെമൺ ടി, ഗ്രേപ്പ് ടി, മിന്റ് ടി, ലെമൺ ടി, സ്പെഷ്യൽ മുഹബ്ബത്ത് സുലൈമാനി എന്നിവയും ഒരുക്കിയിരിക്കുന്നു.

ഇതിന് പുറമെ ഫ്രൈഡ് മിൽക്ക്, ചിക്കൻ ലോലിപ്പോപ്പ്, പോക്കറ്റ് ഷവർമ്മ, ബീഫ് കട്ലറ്റ്, ചട്ടി പത്തിരി, മലപ്പുറം ബോക്സ്, ഇറച്ചി പോള, ബീഫ് അട തുടങ്ങിയ നിരവധി പലഹാരങ്ങളും “ചായക്കട”യിൽ ലഭ്യമാണ്.