'മോദിയുടെ ജന്മദിനം : ' പള്ളിയില്‍ കേക്ക് മുറിയും കുര്‍ബാനയും'; BJP പോസ്റ്റര്‍ വിവാദത്തില്‍

'മോദിയുടെ ജന്മദിനം : ' പള്ളിയില്‍ കേക്ക് മുറിയും കുര്‍ബാനയും'; BJP പോസ്റ്റര്‍ വിവാദത്തില്‍

ഇടുക്കി : മുതലക്കോടം പള്ളിയില്‍ പ്രധാനമന്ത്രി മോദിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റർ. വിവാദമായതോടെ പോസ്റ്റർ നിഷേധിച്ച്‌ ഇടവക വികാരി.

Slide 1
Slide 2
Slide 3
Slide 4

പള്ളിക്ക് രാഷ്ട്രീയപാർട്ടികളുമായി യാതൊരുവിധ ബന്ധമില്ലെന്നും ,താൻ അറിയാതെയാണ് പോസ്റ്റർ അടിച്ചതെന്നും ഇടവക വികാരി പറഞ്ഞു.പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം മുതലക്കോടം പള്ളിയില്‍ നടക്കുമെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നത്.