രക്തദാനത്തിന്റെ നല്ല മാതൃകയായി ഹോളിക്രോസ് കോളേജ് വിദ്യാർത്ഥികൾ

രക്തദാനത്തിന്റെ നല്ല മാതൃകയായി ഹോളിക്രോസ് കോളേജ് വിദ്യാർത്ഥികൾ

എൻഎസ്എസ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പൻൻ്റെ ഭാഗമായാണ് ഹോളിക്രോസ് കോളേജിലെ വിദ്യാർത്ഥികൾ രക്തദാനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാനത്തിൽ കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ രക്തം ദാനം ചെയ്തു.

എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി കഴിഞ്ഞ മാസവും സെൻറ് ജോൺസ് ഹോസ്പിറ്റലിൽ കോളേജ് വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തിരുന്നു.രക്തദാനത്തിന്റെ മഹനീയ മാതൃക കാണിച്ച ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റിന് കട്ടപ്പന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആശംസകൾ നേർന്നുകൊണ്ട് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

പരിപാടികൾക്ക് അധ്യാപകരായ ബിബിൻ കെ രാജു, കിരൺ സി കെ,അഞ്ജന എസ് , സെൻറ് ജോൺസ് ഹോസ്പിറ്റൽ പിആർഒ കിരൺ ജോർജ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4