ദേഹാസ്വാസ്ഥ്യം; മന്ത്രി വി ശിവൻകുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
നിയമസഭയിലെ ചോദ്യോത്തരവേളയില് മറുപടി നല്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് പ്രാഥമിക വിവരം





