ആറു വയസുകാരിയെ പീഡിപ്പിച്ചു : വിദ്യാർത്ഥി അറസ്റ്റില്‍

ആറു വയസുകാരിയെ പീഡിപ്പിച്ചു : വിദ്യാർത്ഥി അറസ്റ്റില്‍

അന്യസംസ്ഥാന ദമ്പതികളുടെ ആറു വയസുള്ള മകളെ പീഡിപ്പിച്ചതിന് പോളിടെക്നിക്ക് വിദ്യാർത്ഥിയെ പോക്സോ കേസില്‍ കസ്റ്റഡിയിലെടുത്തു.

Slide 1
Slide 2
Slide 3
Slide 4

അയല്‍വാസിയായ 19 കാരനെയാണ് പോലീസ് പിടികൂടിയത്.4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

ഒളിവില്‍ ആയിരുന്ന പ്രതിയെ മറയൂരില്‍ നിന്നാണ് പിടികൂടിയത്.