മാതൃകയായി ഷീജാ റെജി കുറ്റിപ്പുറം

മാതൃകയായി ഷീജാ റെജി കുറ്റിപ്പുറം

കട്ടപ്പന: മനുഷ്യസ്നേഹത്തിന്റെ മനോഹരമായ ഉദാഹരണമായി കട്ടപ്പന ടൗണിൽ ഇന്നലെ നടന്ന സംഭവം. പുളിയമ്മല റോഡിൽ വഴിയിൽ കിടന്ന നിലയിൽ ലഭിച്ച 35000 രൂപ കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു ഉടമയെ കണ്ടെത്തി പണം തിരികെ നൽകി ഷീജാ റെജി കുറ്റിപ്പുറം മാതൃകയായി.

Slide 1
Slide 2
Slide 3
Slide 4

വഴിയിൽ കളഞ്ഞു കിട്ടിയപ്പണം ഉടൻ തന്നെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് യഥാർത്ഥ ഉടമസ്ഥ സ്റ്റേഷനിൽ എത്തി തുക കൈപ്പറ്റി.ഷീജാ റെജിയുടെ ഈ മാതൃകാപരമായ പ്രവൃത്തി അഭിനന്ദർഹമാണ്.