നിര്യാതനായി

ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല്

നിര്യാതനായി

ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് നിര്യാതനായി.

മൃതസംസ്‌കാര ശുശ്രൂഷ 04 - 05- 2026 തിങ്കളാഴ്ച്ച 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെൻ്റ് തോമസ് ഫെറോന ചർച്ച് സെമിത്തേരിയിൽ