കുടുംബ വഴക്ക്: ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
അയ്യപ്പൻകോവില്‍ ചിന്ന സുല്‍ത്താനിയ കോളനിയില്‍ മണികണ്ഠന്‍റെ മകള്‍ ശരണ്യയ്ക്കാണ് വെട്ടേറ്റത്.
സംഭവത്തില്‍ ആണ്ടിപ്പെട്ടി സ്വദേശി മദൻകുമാറിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ 12 മണിയോടെയാണ് സംഭവം.
പരിക്കേറ്റ ശരണ്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





