ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തൂക്കുപാലം കമ്പംമെട്ട് റോഡിന്റെ ഭാഗമായ ആശാരിക്കവലമന്നാക്കുടി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 19/09/2025 മുതൽ വാഹനഗതാഗതത്തിന് പൂർണ്ണമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നെടുങ്കണ്ടം നിരത്തു വിഭാഗം അസിസ്‌റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനയിൽ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരട്ടയാർ നോർത്തിൽ നിന്നും ആശാരിക്കവല വന്നു നെടുങ്കണ്ടത്തേക്കു പോകണം. നെടുങ്കണ്ടത്തു നിന്നും കട്ടപ്പനക്ക് പോകേണ്ട വാഹനങ്ങൾ ആശാരിക്കവല വന്ന് ഇരട്ടയാർ നോർത്ത് വഴി കട്ടപ്പനയിലേക്ക് പോകണം.